31-kalanjoor-dyfi
ഡി. വൈ. എഫ്. ഐ. കലഞ്ഞൂർ ജംഗ്ഷനിൽ രക്തസാക്ഷിദിനം ആചരിച്ചപ്പോൾ

കലഞ്ഞൂർ: ഡി.വൈ.എഫ്.ഐ കലഞ്ഞൂർ ജംഗ്ഷനിൽ ഗാന്ധിജിയുടെ രക്തസാക്ഷിദിനം ആചരിച്ചു. ഡി.വൈ.എഫ്.ഐ.ജില്ലാ പ്രസിഡന്റ് സംഗേഷ് ജി. നായർ ഉദ്ഘാടനം നിർവഹിച്ചു.കൂടൽ മേഖല പ്രസിഡന്റ് ബിനു ബി.അദ്ധ്യക്ഷനായിരുന്നു. പഞ്ചായത്ത് പ്രസിജന്റ് ടി.വി.പുഷ്പവല്ലി ടീച്ചർ, സി.പി.എം.ഏരിയാ കമ്മിറ്റിയംഗങ്ങളായ എസ്.രാജേഷ്, കെ.ചന്ദ്രബോസ്,കലഞ്ഞൂർ ലോക്കൽ സെക്രട്ടറി മനോജ് കുമാർ,കൂടൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.ഉന്മേഷ്, ശ്രീഹരി എസ്. കെ.,ഷാൻ ഹുസൈൻ,വിദ്യ രാജീവ്,വിഷ്ണു തമ്പി എന്നിവർ സംസാരിച്ചു.