01-sob-pt-murukan
പി. റ്റി. മുരുകൻ

വല്ലന : കാവിരിക്കുന്നതിൽ വീട്ടിൽ പരേതനായ തങ്കപ്പന്റെ മകൻ പി.ടി. മുരുകൻ (58) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് വീട്ടുവളപ്പിൽ. ദീർഘകാലം എസ്.എൻ.ഡി.പിയോഗം വല്ലന 74-ാം നമ്പർ ശാഖാ പ്രസിഡന്റും ബി.ജെ.പി ആറന്മുള മേഖല സെക്രട്ടറിയുമായിരുന്നു. ഭാര്യ: മണി. മക്കൾ: ജിദീഷ് (ദുബായ് ), ജെനീഷ് (ഖത്തർ).

മരുമകൾ: നിധി ജിനീഷ്.