binu-jacob
ബിനു ജേക്കബ്

റാന്നി: കേരളാ സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റായി ബിനു ജേക്കബ് നൈനാനെയും സെക്രട്ടറിയായി എസ്.രാജേഷിനെയും റാന്നിയിൽ നടന്ന ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു.
പി.കെ.പ്രസന്നൻ, പി. ജി.ആനന്ദൻ, ബിജി കെ.നായർ, കെ. എൻ. അനിൽ കുമാർ (വൈസ് പ്രസിഡന്റുമാർ) എൻ.ഡി.വത്സല, ഗണേഷ് റാം, എം.ദീപ്തി, എ.കെ.പ്രകാശ് (ജോ. സെക്രട്ടറിമാർ) എസ്.ഷൈലജകുമാരി (ട്രഷറർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.