01-pig
കാട്ടൂർപേട്ടയിൽ നിന്ന് പിടികൂടിയ കാട്ടുപന്നികൾ

കാട്ടൂർപേട്ട: കാട്ടൂർപേട്ട മൃഗാശുപത്രിക്ക് സമീപം മീരാൻപറമ്പിൽ സൂബിയുടെ വീട്ടിലെ കിണറ്റിൽവീണ മൂന്ന് കാട്ടുപന്നികുഞ്ഞുങ്ങളെ റാന്നിയിൽ നിന്ന് എത്തിയ വനംവകുപ്പിന്റെ ദ്രൂതകർമ്മ സേനയ്ക്ക് കൈമാറി. കാട്ടൂർപേട്ടയിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ കുറെ നാളുകളായി കാട്ടുപന്നിയുടെ ശല്യം രൂക്ഷമാണ്.