01-sob-pc-marykuty

നെടുങ്ങാടപ്പള്ളി: കിഴക്കയിൽ പാലത്തിങ്കൽ പരേതനായ പി. സി. ചാക്കോ (ബേബി, റിട്ട. എൻജിനിയർ) യുടെ ഭാര്യ പി.സി.മേരിക്കുട്ടി (80, റിട്ട. അദ്ധ്യാപിക, സി.എം.എസ്.എൽ.പി.എസ് ) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ. മക്കൾ: ഐസൺ (ഗ്രാഫിക് ഡിസൈനർ, തിരുവനന്തപുരം), അനിൽ (അദ്ധ്യാപകൻ, ബധിരവിദ്യാലയം, തിരുവല്ല), അജിത്ത് (സോഫ്റ്റ് വെയർ എൻജിനിയർ, കെ.എൽ.എ ചെന്നൈ). മരുമക്കൾ: ഷീജ (അദ്ധ്യാപിക, ബി.ഐ.ജി.എച്ച്.എസ് പള്ളം), ആനി (അദ്ധ്യാപിക, ബധിരവിദ്യാലയം, തിരുവല്ല), നിഷിത (ഓഫീസർ, ഇന്ത്യൻ ബാങ്ക്, ചെന്നൈ). കൊച്ചുമക്കൾ: അതുൽ, നീൽ, ലിയാന, ലീസ, വിഹാന.