കോഴഞ്ചേരി: കാക്കനാട്ടിൽ ഭുവനേശ്വരി ക്ഷേത്രത്തിലെ പുന:പ്രതിഷ്ഠാ വാർഷികം ഇന്ന്. പുലർച്ചെ അഞ്ചിന് ഗണപതിഹോമം, വിശേഷാൽ പൂജ, നൂറുംപാലും.