01-sob-me-eapen
എം. ഇ. ഈപ്പൻ

മല്ലപ്പള്ളി : മോടയിൽ നെയ്ത്താഫീസിൽ റിട്ട.എസ്റ്റേറ്റ് സൂപ്രണ്ട് എം.ഇ.ഈപ്പൻ (അച്ചൻകുഞ്ഞ് - 90) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് 3ന് നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സി.എസ്.ഐ പള്ളിയിൽ. ഭാര്യ : പുന്നവേലി പുത്തൂക്കല്ലേൽ ചിന്നമ്മ. മക്കൾ: സിസി മോൾ ഈപ്പൻ (റിട്ട.എച്ച്.എസ് എ, സി.എം എസ് എച്ച്.എസ് എസ് മല്ലപ്പള്ളി), സാബു എം. ഈപ്പൻ (ഡപ്യൂട്ടി മാനേജർ, കോണിമാറ ടീ ഫാക്ടറി), ഡോ. സിബു മോടയിൽ (പ്രൊഫസർ, യൂ.സി കോളേജ് ആലുവ). മരുമക്കൾ : ടി.ജി. ഉമ്മൻ (റിട്ട. ഹെഡ്മാസ്റ്റർ സി.എം.എസ്.എച്ച്.എസ്.എസ് മല്ലപ്പള്ളി), ലത എം. ഈപ്പൻ (ടീച്ചർ, ക്രൈസ്റ്റ് സ്‌കൂൾ, ബാംഗ്‌ളൂർ), ജൂലി പി.എ. (ഫാക്കൽറ്റി, ടൈംസ് പ്രോ കൊച്ചി).