01-sob-kailasnath1
കൈലാസ് നാഥ്

കുമ്പഴ: മംഗലത്ത് വീട്ടിൽ സുഭാഷ് ജെ. പിള്ളയുടെ മകൻ കൈലാസ് നാഥ് (22) നിര്യാതനായി. സംസ്കാരം നടത്തി. മാതാവ് ഓമന.എസ്. പിള്ള. സഹോദരൻ. സൂര്യ നാഥ്‌. സഞ്ചയനം ഞായറാഴ്ച (7-2-21)