abhraham
കെ.ഒ ഏബ്രഹാം

ചെറിയനാട്: കീരിക്കൽ പരേതനായ റിട്ട.ഹെഡ്മാസ്റ്റർ കെ.കെ ഉണ്ണുണ്ണിയുടെയും കുഞ്ഞമ്മയുടെയും മകൻ സെൻട്രൽ റെയിൽവെ മുംബൈ ഡോംബുവലി സ്റ്റേഷൻ മനേജരുമായ കെ.ഒ ഏബ്രഹാം (59) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2.30ന് ചെറിയനാട് സെന്റ് ജൂഡ് തീർത്ഥാടന പള്ളിയിൽ. ഭാര്യ : ചാലക്കുടി മുണ്ടക്കായൽ കുടുംബാംഗം പുഷ്പ. മക്കൾ: ജിതിൻ ഏബ്രഹാം, ജോയൽ ഏബ്രഹാം. മരുമക്കൾ: ജാനറ്റ് ജിതിൻ. കൊച്ചുമകൾ: ഹന്ന മറിയം ജിതിൻ .