തിരുവല്ല: കിഴക്കുംമുറി ഇഞ്ചക്കാട്ടിൽ ജി. അർജുനൻ ആചാരി (78) നിര്യാതനായി. ഭാര്യ: രാധാമണി അമ്മാൾ. മക്കൾ. ജയകുമാർ, ജയശ്രീ, ജയ്ചിത്ര, ജയന്തി, ജയേഷ്. മരുമക്കൾ. സിന്ധു, ഗോപാലകൃഷ്ണൻ, ബാലകൃഷ്ണൻ, ബിജു, ശ്രീജ. സഞ്ചയനം ബുധനാഴ്ച.