കുന്നന്താനം പുളിന്താനം: മാടത്താനിൽ പരേതനായ രാമകൃഷ്ണപിള്ളയുടെ ഭാര്യ പൊന്നമ്മ പി. എസ്. (88) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് മകൻ രാധാകൃഷ്ണൻ നായരുടെ അണുക്കത്ത് ജിതിൻ നിവാസ് വീട്ടുവളപ്പിൽ. മറ്റുമക്കൾ: രാധാമണി, സുരേഷ്, വിശ്വനാഥൻ നായർ, ഹരികുമാർ, ജയശ്രീ, പരേതരായ സദാശിവൻ നായർ,ലീല. മരുമക്കൾ: ശ്രീദേവി,മിനിയമ്മ, ജയ, സിന്ധു,സിന്ധു, പരേതരായ രാമചന്ദ്രൻ നായർ ,ഗോപകുമാർ.