കുറ്റിവട്ടം: വടക്കുംതല മേക്ക് പട്ടശേരിൽ വീട്ടിൽ പരേതനായ കുഞ്ഞച്ചന്റെ ഭാര്യ ട്രീസ (84) നിര്യാതയായി. മക്കൾ: ലിസി, അലോഷ്യസ്, ഷീജ പുഷ്പം, പോൾ രാജു, മൈക്കിൾ ജോസ്, സോളമൻ, പരേതനായ ജോണൺസൺ. മരുമക്കൾ: സെബാസ്റ്റ്യൻ, എഡിസൻ നെറ്റോ, ഷീജാ പോൾ, സിനി ജോസ്, ജൻസി.