മീയണ്ണൂർ: കല്ലുവിള വീട്ടിൽ പരേതനായ തങ്കപ്പൻപിള്ളയുടെ ഭാര്യ സരസമ്മഅമ്മ (89) നിര്യാതയായി. മക്കൾ: ശാന്തമ്മഅമ്മ, മധുസൂദനൻപിള്ള, രത്നമ്മ, മോഹനൻപിള്ള, രഘുനാഥൻപിള്ള, വിശ്വനാഥൻപിള്ള. മരുമക്കൾ: പരേതനായ ഗോപിനാഥൻപിള്ള, രാജാമണിഅമ്മ, പരേതനായ മധുസൂദനൻപിള്ള, അംബികാദേവി, വസന്തകുമാരി, ജയശ്രീ. സഞ്ചയനം 7ന് രാവിലെ 7.30ന് വീട്ടുവളപ്പിൽ.