കൊല്ലം: കിളികൊല്ലൂർ രണ്ടാംകുറ്റിയിൽ വേണാട് നഗർ-100 നന്ദനത്തിൽ കെ. മോഹൻദാസ് (70) നിര്യാതനായി. ഭാര്യ: പരേതയായ ശ്രീകുമാരി. മകൾ: മോനിഷ. മരുമകൻ: സോനുക്കുട്ടൻ. ചെറുമക്കൾ: ഗംഗ, ആദിത്യൻ. മരണാനന്തര ചടങ്ങുകൾ 5ന് രാവിലെ 6ന്.