പുലിയില: പുതുവേലിൽ തെക്കതിൽ പരേതനായ വസുന്ധരന്റെ ഭാര്യ കെ. ഗോമതി (86) നിര്യാതയായി. മക്കൾ: വി. മണി, വി. സതീശൻ, ജി. സതീഭായ്, വി. മോഹനൻ, വി. ചന്ദ്ര ബോസ് (ഇരുവരും ഗൾഫ്). മരുമക്കൾ: എൽ. തങ്കമണി, ആർ. സുഗത, സുമ മോഹൻ (വാർഡ് മെമ്പർ), ആർ. സിന്ധു.