കരീപ്ര: ഇലയത്ത് മധുമന്ദിരത്തിൽ (തോട്ടത്തിൽ) കെ. മാധവൻപിള്ള (92, റിട്ട. അദ്ധ്യാപകൻ, എ.ഇ.പി.എം എച്ച്.എസ്.എസ്, ഇരുമ്പനങ്ങാട്) നിര്യാതനായി. കരീപ്ര സർവീസ് സഹകരണ ബാങ്കിലെ മുൻ ഭരണ സമിതി അംഗമായിരുന്നു. ഭാര്യ: പരേതയായ ജി. പങ്കജാക്ഷിഅമ്മ. മക്കൾ: എം.പി. മധുകുമാരിഅമ്മ (റിട്ട. സെക്രട്ടറി, എസ്.സി.ബി കരീപ്ര), എം.പി. കുമാരി ഉഷ (റിട്ട. ഹെഡ് മിസ്ട്രസ്, വെളിയം), എം.പി. ആശാകുമാരി (റിട്ട. അദ്ധ്യാപിക, സെന്റ് വിൻസെന്റ് എച്ച്.എസ്.എസ്), എം.പി. ലത (റിട്ട. എച്ച്.എസ്.എ, എ.ഇ.പി.എം എച്ച്.എസ്.എസ്, ഇരുമ്പനക്കാട്), പരേതനായ എം.പി. അജയകുമാർ (ബി.എൻ.വി.വി എച്ച്.എസ്.എസ്, തിരുവല്ലം). മരുമക്കൾ: കെ. മധുസൂദനൻപിള്ള (റിട്ട. എച്ച്.എം), ജി. മോഹനചന്ദ്രൻപിള്ള (റിട്ട. അദ്ധ്യാപകൻ), എ. വിജയൻപിള്ള (റിട്ട. അദ്ധ്യാപകൻ), എസ്.കെ. രാധാകൃഷ്ണൻ (റിട്ട. സൂപ്രണ്ട്, കൊല്ലം കോർപ്പറേഷൻ), ടി.എൻ. അമ്പിളി (ബി.എൻ.വി.വി എച്ച്.എസ്.എസ്, തിരുവല്ലം).