m
എം.എസ്.മുരളി

കടയ്ക്കൽ : ചിതറഗ്രാമപഞ്ചായത്തിൽ എൽ.ഡി.എഫിന്റെ എം.എസ്.മുരളി പ്രസിഡന്റായി ചുമതലയേറ്റു. സി.പി.എം കടയ്ക്കൽ ഏരിയ കമ്മിറ്റി അംഗം,​ മോട്ടോർ തൊഴിലാളി യൂണിയൻ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി.ഭാര്യ: ജയശ്രീ.മക്കൾ: അരുൺ,അർജുൻ.