കൊല്ലം: ആശ്രാമം കന്നിമേൽ പരേതനായ വി.എസ്. ബാലകൃഷ്ണന്റെ ഭാര്യ സി. ശാരദ (84) നിര്യാതയായി. മക്കൾ: പരേതനായ ബി. അജയകുമാർ, ബി. സതീഷ് കുമാർ (കേരളകൗമുദി ശങ്കർ ജംഗ്ഷൻ ഏജന്റ്), എസ്. ഗായകപ്രിയ, പരേതനായ ബി. ആരോമലുണ്ണി, ബി. ഉണ്ണിക്കണ്ണൻ, എസ്. താനരൂപി, എസ്. മഗത, എസ്. സുമുഖ. മരുമക്കൾ: വി. മോളി, പരേതനായ ഉദയഭാനു, ജി. ശിവപ്രസാദ്, ബി. പത്മകുമാർ, ജി. ബിജു. മരണാനന്തര ചടങ്ങുകൾ 5ന് രാവിലെ 7ന്.