കലയ്ക്കോട്: ശ്രാവണത്തിൽ ശശിധരൻപിള്ളയുടെ ഭാര്യ സരസ്വതിഅമ്മ (68) നിര്യാതയായി. മക്കൾ: സജു, ബിന്ദു. മരുമക്കൾ: രാകേഷ് കുമാർ, ഷൈനി. സഞ്ചയനം 5ന് രാവിലെ.