കൊല്ലം: ആശ്രാമം നഗർ- 153 കുളങ്ങര തെക്കതിൽ വീട്ടിൽ പരേതരായ ദാമോദരന്റെയും സുശീലയുടെയും മകൻ പ്രസന്നൻ (53, കുഞ്ഞുമോൻ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് പോളയത്തോട് ശ്മശാനത്തിൽ. സഹോദരങ്ങൾ: സുന്ദരേശൻ, മിനി, സുധീർ.