കൊല്ലം: വാളത്തുംഗൽ ആക്കോലിൽ പൗർണമിയിൽ എൻ. നരേന്ദ്രൻ നായർ (67, റിട്ട. ആർ.എം.എസ്) നിര്യാതനായി. ഭാര്യ: ടി. ലീലാമ്മ. മക്കൾ: വിഷ്ണു, വിപി. മരുമക്കൾ: ആഷ്ലി, റോഷ്നി. മരണാനന്തര കർമ്മങ്ങൾ 7ന് രാവിലെ 7.30ന്.