തേവലക്കര: പടിഞ്ഞാറ്റക്കര ഒറ്റമാംവിളയിൽ രവിചന്ദ്രൻ (47, വി.എൽ.സി എക്സ്. മാനേജർ, തൂത്തുക്കുടി) നിര്യാതനായി. ഭാര്യ: ജെ. ശുഭ (കെ.എസ്.ആർ.ടി.സി). മക്കൾ: ലക്ഷ്മി ചന്ദ്രൻ, ഐശ്വര്യ ചന്ദ്രൻ, പാർവതി ചന്ദ്രൻ. സഞ്ചയനം 7ന് രാവിലെ 7.30ന്.