പന്മന: പുത്തൻ ചന്ത (നടുവത്തുചേരി) അനിൽ ഭവനത്തിൽ (കരുനാഗപ്പള്ളി ആലുംകടവ് മരു.തെക്ക് കൊച്ചുതറയിൽ) സന്താനവല്ലി (59) നിര്യാതയായി. മക്കൾ: ഹരീഷ് (ബാബു), ഹരിജ (സരിത). മരുമക്കൾ: ചിത്ര, അജിത്ത് കുമാർ. സഞ്ചയനം 3ന് രാവിലെ 8ന്.