mariyamma-john-73

പട്ടാഴി: തെക്കേത്തേരി ദർഭ ബ്ലസൻ വില്ലയിൽ പരേതനായ യോഹന്നാന്റെ ഭാര്യ മാറിയാമ്മ ജോൺ (73) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. മക്കൾ: പരേതനായ ബാബു ജോൺ (ടി.പി.എം ശുശ്രൂഷകൻ), പരേതയായ സോഫി ജോൺ (ടി.പി.എം ശുശ്രൂഷക), ബ്ലസൺ ജോൺ. മരു​മ​കൾ: എലിസബത്​ ബ്ലസൺ.