tinku-sathyan-37

പൂ​ത​ക്ക​ളം: കൃ​ഷ്​ണ​കൃ​പ​യിൽ പ​രേ​ത​നാ​യ പി.വി. സ​ത്യ​ന്റെ​യും സു​ര​യ്യാ​സ​ത്യ​ന്റെ​യും മ​കൻ ടി​ങ്കു സ​ത്യൻ (37) നി​ര്യാ​ത​നാ​യി. സ​ഹോ​ദ​രിമാർ: ഉണ്ണിമേരി പ്രവീൺ, ജൂലി ബിബു.