raveendran-97

കൊട്ടാരക്കര: പുത്തൂർ ശ്രീനാരായണപുരം തെങ്ങുവിള (തെക്കേക്കര) വീട്ടിൽ രവീന്ദ്രൻ (97) നിര്യാതനായി. ഭാര്യ: സരസമ്മ. മക്കൾ: ചന്ദ്രബാബു (എസ്.എൻ ട്രസ്‌റ്റ് ബോർഡ് അംഗം, എസ്.എൻ.ഡി.പി യോഗം ശ്രീനാരായണപുരം 567​ാം നമ്പർ ശാഖാ വൈസ് പ്രസിഡന്റ്),​ പരേതനായ ഷിബു. മരുമകൾ: ടി.ജെ. കലാബിന്ദു (അക്കാദമിക് കോ-ഓർഡിനേറ്റർ, സ്ട്രാറ്റ്ഫോർഡ് പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളേജ്, തേവലക്കര). സഹോദരങ്ങൾ: പരേതയായ വസുമതി, സരോജിനി, സുരേന്ദ്രൻ, സോമവല്ലി.