കൊട്ടിയം: മീയ്യണ്ണൂർ ശാസ്താംപൊയ്ക റോഡുവിള വീട്ടിൽ കൃഷ്ണൻകുട്ടിയുടെ ഭാര്യ കെ. ഓമന (65) നിര്യാതയായി. മക്കൾ: നിധീഷ്, നിഷ, നിധിൻ. മരുമക്കൾ: ബിന്ദു, സുലജൻ. സഞ്ചയനം 6ന്.