ആലുംതറമുക്ക്: മരു. വടക്ക് ചക്കാലമേക്കതിൽ ബാബു (48) നിര്യാതനായി. ഭാര്യ: ഉഷ. സഹോദരങ്ങൾ: ഗോപാലകൃഷ്ണൻ, പരേതനായ പ്രഭാകരൻ, പരേതനായ ശശിധരൻ, രാജേന്ദ്രൻ, ലീല. സഞ്ചയനം 7ന് രാവിലെ 8ന്.