കരുനാഗപ്പള്ളി: പുന്നക്കുളം കൈലാസിൽ ശങ്കരപ്പിള്ള (69) ബഹ്റിനിൽ നിര്യാതനായി. ചവറ പുതുക്കാട് വാളപ്പിനേഴത്ത് കുടുംബാംഗമാണ്. ഭാര്യ: ശശികല കുറുപ്പ്. മക്കൾ: കാത്തു സച്ചിൻ ദേവ്, കാർത്തിക്.എസ്. പിള്ള (ഇരുവരും ബഹ്റിൻ). മരുമകൻ: സച്ചിൻ ദേവ് (ബഹ്റിൻ).