കൊല്ലം: പള്ളിമുക്ക് ചകിരിക്കട കുടുംബാംഗം അഡ്വ. അസനാരുകുഞ്ഞ് (80) നിര്യാതനായി. ഭാര്യ: കമറുന്നീസ (റിട്ട. അദ്ധ്യാപിക, വി.വി.വി എച്ച്.എസ്.എസ്, അയത്തിൽ). മക്കൾ: സാജിന, സഫീർ (ബ്രോഡ് കോം ബംഗളൂരു). മരുമക്കൾ: മുജീബ് റഹ്മാൻ (സിവിൽ എൻജിനിയർ, ദുബായ്), അർഷ ഷാജഹാൻ.