കുണ്ടറ: കാഞ്ഞിരകോട് കിണറുവിള വീട്ടിൽ കെ. ഭാസ്കരൻപിള്ള (82, റിട്ട. ആലിൻഡ് ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: ചെല്ലമ്മഅമ്മ. മക്കൾ: സുരേഷ് ബാബു (കെ.എസ്.ആർ.ടി.സി, തിരുവല്ല), മിനി. മരുമക്കൾ: ഹേമചന്ദ്രൻ നായർ (ബിസിനസ്), ബിന്ദു (കുമ്പളം സർവീസ് സഹകരണ ബാങ്ക്). സഞ്ചയനം 7ന് രാവിലെ 7ന്.