ചെമ്മക്കാട്: കിണറ്റുംമൂട്ടിൽ (ഷൈജ ഭവനം) ബഞ്ചമിൻ അലക്സാണ്ടർ (76, റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ) നിര്യാതനായി. ഭാര്യ: ലില്ലി. മക്കൾ: ഷൈജ, ഷൈലജ, പരേതനായ അലൻ. മരുമക്കൾ: മാർക്കോസ്, ലിസ.