കൊട്ടാരക്കര: തൃക്കണ്ണമംഗൽ ബിജു ഭവനിൽ തങ്കച്ചന്റെ ഭാര്യ അമ്മിണിക്കുട്ടി (72) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2ന് തൃക്കണ്ണമംഗൽ തട്ടത്തുപള്ളി സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതയായ സൂസമ്മ, പരേതനായ ജോൺസൺ, മിനി ജോസ്, ബിജു. മരുമക്കൾ: പരേതനായ മോനിമാത്യു, ജൂലി, ബിനി.