thankkachi-r-57

പ​ച്ച​യിൽ​മുക്ക്: വെ​ളി​യം വെ​സ്റ്റ് പ​ച്ചയിൽ വീട്ടിൽ വി. സു​ധർമ്മ​ന്റെ ഭാ​ര്യ ആർ. ത​ങ്ക​ച്ചി (57) നി​ര്യാ​ത​യായി. മക്കൾ: പി.എസ്. അ​രുൺ, പി.എ​സ്. ആ​ഷി​ത. മ​രു​മക്കൾ: എൽ. വാണി, വി. സ്​മിത്ത്. സ​ഞ്ച​യനം 6ന് രാ​വിലെ 7ന്.