ശൂരനാട്: മുകളയ്യത്ത് വീട്ടിൽ എൻ. ദേവരാജന്റെ ഭാര്യ ഉഷാകുമാരി (57) നിര്യാതയായി. മക്കൾ: സൂര്യ, സൂരജ് (സീനിയർ എൻജിനിയർ, കലിങ്ക കമർഷ്യൽ കോർപ്പറേഷൻ ലിമിറ്റഡ്, ഒഡിഷ). മരുമകൻ: നിർമ്മൽ (ഗവ. കോളേജ് തൃശൂർ). മരണാനന്തര കർമ്മങ്ങൾ 7ന് രാവിലെ 8ന്.