ചെപ്ര: കൊച്ചുപുത്തൻ വീട്ടിൽ പരേതരായ ബാലകൃഷ്ണപിള്ളയുടെയും ഭാരതിഅമ്മയുടെയും മകൻ ബി. സുരേഷ് കുമാർ (58) നിര്യാതനായി. ഭാര്യ: ടി.ആർ. മഞ്ചു (അദ്ധ്യാപിക, സെന്റ് ജോൺസ് വി.എച്ച്.എസ്.എസ്, ഉമ്മന്നൂർ). മക്കൾ: ഡോ. സുകന്യ (ഗവ. മെഡിക്കൽ കോളേജ്, തിരുനെൽവേലി), നിരുപമ (വിദ്യാർത്ഥിനി, അമൃത വിശ്വവിദ്യാപീഠം, കരുനാഗപ്പള്ളി). സഞ്ചയനം 7ന് രാവിലെ 7ന്.