പോരുവഴി: ഇടയ്ക്കാട് തെക്ക് താഴത്ത് വീട്ടിൽ പരേതനായ രാഘവൻപിള്ളയുടെ ഭാര്യ സുമതിക്കുട്ടിഅമ്മ (91) നിര്യാതയായി. മക്കൾ: സോമൻപിള്ള, രാജൻപിള്ള, പരേതനായ ബാലചന്ദ്രൻപിള്ള. മരുമക്കൾ: സേതു, ഊർമ്മിള, രജിത. സഞ്ചയനം 7ന് രാവിലെ 8ന്.