ചവറ: തട്ടാശേരി അനീഷ് ഭവനത്തിൽ ആനന്ദൻ (65) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: അനീഷ്, അനില. മരുമക്കൾ: ഹേമ, വിനോദ്. സഞ്ചയനം 6ന് രാവിലെ 8ന്.