പെരുങ്കുളം: വൈഷ്ണവത്തിൽ (വെണ്ണമഠം മൈലം) ശങ്കരനാരായണൻ പോറ്റിയുടെ ഭാര്യ സുഭദ്ര അന്തർജ്ജനം (55) നിര്യാതയായി. മക്കൾ: ഹരികൃഷ്ണൻ, ഹരിത. മരുമകൻ: എസ്. വിഷ്ണു പോറ്റി.