പുത്തൂർ: പവിത്രേശ്വരം പി.വി. മന്ദിരത്തിൽ (കിടങ്ങിൽ) പരേതനായ പവിത്രന്റെ ഭാര്യ വാമാക്ഷി (82) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10ന് വീട്ടുവളപ്പിൽ.