കടയ്ക്കൽ: ഇടത്തറ പട്ടാഴിവെട്ടത്ത് വീട്ടിൽ പരേതനായ സദാശിവന്റെ ഭാര്യ വസുമതി (85) നിര്യാതയായി. മക്കൾ: ശ്രീജയ, ലിസ. മരുമക്കൾ: സലികുമാർ, മധു. സഞ്ചയനം 6ന് രാവിലെ 9ന്.