ഇടമുളയ്ക്കൽ: കൃഷ്ണവിലാസത്തിൽ ഉണ്ണിക്കൃഷ്ണൻ നായർ (രാജൻപിള്ള-69, ദേവി സാമിൽ കൈപ്പള്ളി) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: രാധാമണിഅമ്മ. മക്കൾ: ബിന്ദു, ബിനു, ബിജു. മരുമക്കൾ: അജി, ബേബി, അംബിക.