പുല്ലിച്ചിറ: വാറുവിള ഹൗസിൽ പരേതനായ ഐസകിന്റെ മകൻ ആർസി പോൾ (68) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 9ന് പുല്ലിച്ചിറ അമലോത്ഭവ മാതാ പള്ളി സെമിത്തേരിയിൽ. മാതാവ്: എഫ്രസിയ.