പുനലൂർ: എസ്.എൻ.ഡി.പി യോഗം ഐക്കരക്കോണം 315-ാം നമ്പർ ശാഖാ പ്രസിഡന്റ് എസ്. സുബി രാജിന്റെ സഹോദരനായ ഐക്കരക്കോണം എസ്.ബി ഭവനിൽ എസ്. ബിജു രാജ് (46) നിര്യാതനായി. ഭാര്യ: ശാലിനി. മക്കൾ: അഭിരാജ്, അക്ഷയ് രാജ്.