കൊട്ടാരക്കര: ചാന്തൂർ നാരായണ വിലാസത്തിൽ പരേതനായ പരമേശ്വര പിള്ളയുടെ ഭാര്യ സരസ്വതിഅമ്മ (95) നിര്യാതയായി. മകൻ: കൊച്ചു നാരായണപിള്ള (റിട്ട. റെയിൽവേ). മരുമകൾ: വത്സലകുമാരിഅമ്മ. സഞ്ചയനം 7ന് രാവിലെ 7ന്.