കൊല്ലം: താമരക്കുളം പി.ജി.ആർ കാമ്പൗണ്ടിൽ പരേതനായ തിരുനാവുക്കരസിന്റെ ഭാര്യ പാരിജാതം (76, ഹരിമണി) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: ജയശ്രീ, ജയന്തി, കണ്ണൻ, ജയ. മരുമക്കൾ: നാഗരാജ്, നെല്ലയപ്പൻ, സന്ധ്യ, സുരേഷ്.