കൊട്ടറ: ആലുമൂട്ടിൽ കുടുംബാംഗമായ പരേതനായ ഗീവർഗീസിന്റെ ഭാര്യ മറിയാമ്മ (102) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കൊട്ടറ ബെഥേൽ മാർത്തോമ്മ ഇടവക പള്ളി സെമിത്തേരിയിൽ. മക്കൾ: ജി. ജേക്കബ് (ന്യൂ ആച്ചേരിയിൽ മെഡിക്കൽസ്), ജി. അലക്സാണ്ടർ, ജി. തോമസ്, ജി. ജോൺ, ഗ്രേസി, സജി. മരുമക്കൾ: ലീലാമ്മ ജേക്കബ്, ലീലാമ്മ അലക്സാണ്ടർ, ലീലാമ്മ തോമസ്, മറിയാമ്മ ജോൺ, വർഗീസ്, ജെസി സജി.