പന്മന: ചിറ്റൂർ ശിവഭവനത്തിൽ ശിവസുദൻ (84) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: കനകവല്ലി. മക്കൾ: ബിജു (കെ.എം.എം.എൽ, ചവറ), ബിന്ദു, വിമല. മരുമക്കൾ: സുകന്യ (പന്മന ഗ്രാമപഞ്ചായത്ത് ചിറ്റൂർ വാർഡ് മെമ്പർ), ആനന്ദൻ, രഘു.