പരവൂർ: കോട്ടപ്പുറം വാവറവീട്ടിൽ രാജേന്ദ്രൻപിള്ള (67, ബാബു) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: ശ്രീദേവിഅമ്മ. മക്കൾ: രാജശ്രീ, ശ്രീജ. മരുമക്കൾ: പ്രതാപ് ചന്ദ്രൻ, പ്രജിത്ത്.