മങ്ങാട്: പനമൂട്ടിൽ ഡി. രാജൻ (68) നിര്യാതനായി. ഭാര്യ: ബി. സുകുമാരി. മകൾ: അങ്കിത.എസ്. രാജ്. മരണാനന്തര കർമ്മങ്ങൾ 6ന് രാവിലെ 6ന്.